പൊയ്‌ക ഗവ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയര്‍ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് ഫെബ്രുവരി 28ന് വൈകിട്ട് നാലരക്ക് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ നടന്നു. ബഹു കോതമംഗലം എം എല്‍ എ ശ്രീ ആന്റണി ജോണ്‍ പരേഡ് സല്യൂട്ട് സ്വീകരിച്ചു. മികച്ച പരേഡ് നടത്തിയ കേഡറ്റുകള്‍ക്കുള്ള പുരസ്‌കാരം പൊയ്‌ക സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. സ്റ്റുഡന്റ് പോലീസ് ഉന്നതോദ്യോഗസ്ഥരും മാര്‍ ബേസില്‍ സ്കൂള്‍ മാനേജര്‍, രണ്ട് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും രക്ഷകര്‍ത്താക്കളും അധ്യാപകരും നിരവധി വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു
Flash News
School
Thursday, February 28, 2019
പാസ്സിങ്ങ് ഔട്ട് പരേഡ്
പൊയ്‌ക ഗവ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് സീനിയര്‍ ബാച്ചിന്റെ പാസ്സിങ്ങ് ഔട്ട് പരേഡ് ഫെബ്രുവരി 28ന് വൈകിട്ട് നാലരക്ക് കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളില്‍ നടന്നു. ബഹു കോതമംഗലം എം എല്‍ എ ശ്രീ ആന്റണി ജോണ്‍ പരേഡ് സല്യൂട്ട് സ്വീകരിച്ചു. മികച്ച പരേഡ് നടത്തിയ കേഡറ്റുകള്‍ക്കുള്ള പുരസ്‌കാരം പൊയ്‌ക സ്കൂളിലെ വിദ്യാര്‍ഥികള്‍ക്ക് ലഭിച്ചു. സ്റ്റുഡന്റ് പോലീസ് ഉന്നതോദ്യോഗസ്ഥരും മാര്‍ ബേസില്‍ സ്കൂള്‍ മാനേജര്‍, രണ്ട് വിദ്യാലയങ്ങളിലെ പ്രധാനാധ്യാപകരും രക്ഷകര്‍ത്താക്കളും അധ്യാപകരും നിരവധി വിദ്യാര്‍ഥികളും ചടങ്ങില്‍ പങ്കെടുത്തു
Subscribe to:
Post Comments (Atom)
No comments:
Post a Comment