പൊയ്‌ക ഗവ ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളുടെ ഈ വര്‍ഷത്തെ നേച്ചര്‍ ക്യാമ്പ് മൂന്നാര്‍ ഇരവികുളത്ത് ഫെബ്രുവരി 20,21,22 തീയതികളില്‍ നടക്കുന്നു. ഒമ്പതാം ക്ലാസിലെ 43 കുട്ടികള്‍ പങ്കെടുക്കുന്ന ക്യാമ്പിന് എസ് പി സി എറണാകുളം റൂറല്‍ സെല്ലിനോടൊപ്പം സ്കൂളിലെ എസ് പി സി ചുമതലയുള്ള അധ്യാപകരായ ശ്രീ അജിത് സാര്‍, ജിജിമോള്‍ ടീച്ചര്‍ എന്നിവരോടൊപ്പം ശ്രീ ബിനുകുമാര്‍ സാര്‍, ശ്രീമതി സുഷമ ടീച്ചര്‍ എന്നിവരും പങ്കെടുക്കുന്നു. വിവിധ വിഷയങ്ങളിലെ ക്ലാസുകളും പ്രകൃതി പഠനവുമാണ് ക്യാമ്പിന്റെ ആകര്‍ഷണം
No comments:
Post a Comment