Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

PTA/MPTA/SMC

         2018-19 അധ്യയനവര്‍ഷത്തെ പി ടി എ വാര്‍ഷിക പൊതുയോഗം 2018 ആഗസ്ത് അഞ്ചാം തീയതി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സ്‌കൂള്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ് സ്വാഗതം ആശംസിച്ചു. പി ടി എ കമ്മിറ്റിയുടെ വാര്‍ഷിക റിപ്പോര്‍ട്ട് സീനിയര്‍ അസിസ്റ്റന്റ് ശ്രീമതി ശാന്ത പി അയ്യപ്പന്‍ അവതരിപ്പിച്ചു. വരവ് ചിലവ് കണക്കുകള്‍ ട്രഷറര്‍ ശ്രീമതി നെജിമോള്‍ അവതരിപ്പിച്ചത് യോഗം അംഗീകരിച്ചു. കഴിഞ്ഞ അധ്യയന വര്‍ഷത്തെ പൊതു പരീക്ഷകളില്‍ മികച്ച വിജയം കരസ്ഥമാക്കിയവരെ ഉപഹാരങ്ങള്‍ നല്‍കി അനുമോദിച്ചു. എസ് എം സി ചെയര്‍മാന്‍ ശ്രീ ടി പി രാജന്‍, വികസനസമിതി അംഗം ശ്രീ മുഹമ്മദ് ബാവ എന്നിവര്‍ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സുഷമ കെ നന്ദി പറഞ്ഞു. പുതിയ അധ്യയനവര്‍ഷത്തെ വിവിധ കമ്മിറ്റികളുടെ ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു
PTA COMMITTEE
NoName of MemberMobile NumberRemarks
1Sri K M Hassainar9496020592President
2Smt Jessy Mathai9496304962Vice President
3Sri Sujith S9447939995Secretary
4Smt Santha P Ayyappan9947376924Joint Secretary
5Smt Negimol M M9747944154Treasurer
6Sri Viswambharan8330046754Member(Parent)
7Sri Sivan K9447575602Member(Parent)
8Sri Biju Thomas9744746106Member(Parent)
9Smt Alice Joseph9846094089Member(Parent)
10Smt Anice Joseph7034845079Member(Parent)
11Sri Benny Samuel8289918109Member(Parent)
12Smt Ponnamma C M9496672307Member(Teacher)
13Smt Sudha K N9947962606Member(Teacher)
14Smt Jijimol M E9947816382Member(Teacher)
15Smt Sushama K8301866170Member(Teacher)
16Smt Shiny Thomas9526830935Member(Teacher)
SMC COMMITTEE
NoName of MemberMobile NumberRemarks
1Sri T P Rajan9447523897Chairman
2Sri Sujith S9447939995Convener
3Smt Usha 9747999379Ward Member
4Smt Shiji Biju

Member
5Sri Muhammed Bava9744022261Member
6Sri Binu E R9947958199Member
7Smt Ajitha Vijayan

Member
8Smt Sandhya Sasidharan9747435047Member
9Smt Sunitha Shibi

Member
10Smt Preethi Dinesh9745756219Member
11Smt Sijina V S994753510Member
12Sri K M Hassainar9496020592PTA President
13Smt Sobhana V G9495811150MPTA President
14Smt Chinnamma C G

Educational Expert
15Kum

School Leader
16





MPTA COMMITTEE
NoName of MemberMobile NumberRemarks
1Smt Sobhana V G9495811150President
2Smt Anitha Thankappan            9446992491Member
3Sri Sujith S9447939995Headmaster
4Smt Remya Manoj9544055871Member
5Smt Sindhu N K9497845094Member
6Smt Viji Ravi

Member
NOON FEEDING COMMITTEE
NoName of MemberMobile NumberRemarks
1Smt Usha9747999379Ward Member
2Sri T P Rajan9447523897SMC Chairman
3Sri Sujith S9447939995Headmaster
4Smt Sobhana V G9495811150MPTA President
5Smt Biji Ravi9745758791Member
6Smt Jalaja

Member
7Smt Sudha K N9947962606Teacher Representative
8Sri Binukumar S9447842144Teacher Representative
9Smt Seema Viswambharan

Noon Meal Cook
10Master

Student Representative
11Sri



No comments:

Post a Comment