വിദ്യാലയവുമായി ബന്ധപ്പെട്ട വിവിധ പരിപാടികളുടെ ഫോട്ടോകളാണ് ഈ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്
|
![]() |
അധ്യാപകദിനത്തില്‍ ആദരവുകളേറ്റ് വാങ്ങി അധ്യാപകര്‍ |
![]() |
അധ്യാപകദിന പ്രത്യേക അസംബ്ലിയില്‍ SPC |
![]() |
വിരമിച്ച മുന്‍ അധ്യാപിക ചിന്നമ്മടീച്ചറിന് വിദ്യാര്‍ഥികളുടെ ആദരം |
![]() |
പ്രധാനാധ്യാപകന് ആദരവുകളോടെ SPC |
![]() |
My Book My Pen പദ്ധതിയിലേക്ക് സമാഹരിച്ച നോട്ട്‌ബുക്കുകള്‍ BRCക്ക് കൈമാറുന്നു |
![]() |
പ്രളയത്തില്‍ നോട്ട്ബുക്കുകള്‍ നഷ്ടപ്പെട്ട വിദ്യാര്‍ഥികള്‍ക്കായി നോട്ട്ബുക്കുകള്‍ സമാഹരിക്കുന്ന My Book My Pen പദ്ധതിയിലേക്ക് ഒന്നാം ക്ലാസ് വിദ്യാര്‍ഥികളുടെ സംഭാവന |
![]() |
സ്കൂള്‍ റേഡിയോ പ്രോഗ്രാമില്‍ നിന്നും |
![]() |
സ്കൂള്‍ റേഡിയോ പരിപാടികള്‍ ശ്രവിക്കുന്ന വിദ്യാര്‍ഥികള്‍ |
സ്‌കൂള്‍ പി ടി എ യോഗം
![]() |
Art & Craft Room ഉദ്ഘാടനം ചെയ്യുന്ന വിദ്യാഭ്യാസ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ശ്രീമതി ജാന്‍സി ജെയിംസ് |
![]() |
Art & Craft Room ഉദ്ഘാടനം |
![]() |
വനിതാ സഹകരണസംഘം നല്‍കി ഫാനുകള്‍ പ്രധാനാധ്യാപകന്‍ ഏറ്റ് വാങ്ങുന്നു |
_
![]() |
GUPS ഇടമലയാറിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊയ്‌ക SPC Team അംഗങ്ങള്‍ |
![]() |
GUPS ഇടമലയാറിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊയ്‌ക SPC Team അംഗങ്ങള്‍ |
![]() |
GUPS ഇടമലയാറിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊയ്‌ക SPC Team അംഗങ്ങള്‍ |
![]() | |
GUPS ഇടമലയാറിലെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പൊയ്‌ക SPC Team അംഗങ്ങള്‍ |
![]() |
Hello English പദ്ധതിയുടെ കുട്ടമ്പുഴ പഞ്ചായത്ത് തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി വിജയമ്മ ഗോപി നിര്‍വഹിക്കുന്നു |
![]() |
ഹരിതോല്‍സവം |
![]() |
ഹരിതോല്‍സവം |
![]() |
ജൈവ വൈവിധ്യപാര്‍ക്കില്‍ വിദ്യാര്‍ഥികള്‍ |
![]() |
പ്രീ പ്രൈമറി വിദ്യാര്‍ഥികള്‍ ക്ലാസ് മുറിയില്‍ |
![]() |
Sri ജോയ്‌സ് ജോര്‍ജ് MPയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നും ലഭ്യമാക്കിയ സ്കൂള്‍ ബസ് |
![]() |
സ്കൂള്‍ ഗ്രൗണ്ട് |
![]() |
സ്കൂള്‍ ലാബ് |
![]() |
ലൈബ്രറി |
![]() |
മഴവെള്ള സംഭരണി |
![]() |
യുദ്ധവിരുദ്ധദിനം -ഹിരോഷിമാദിന പ്രവര്‍ത്തനം |
![]() |
യുദ്ധവിരുദ്ധദിന പോസ്റ്റര്‍ മല്‍സരം |
![]() |
Hi-Tech ക്ലാസ് മുറികളുടെ നിര്‍മ്മാണോദ്ഘാടനം നിര്‍വഹിച്ച് ശ്രീ ആന്റണി ജോണ്‍ എം എല്‍ എ |
No comments:
Post a Comment