Flash News

SSLC ഫലം GHS Poikaക്ക് 98.19% വിജയം.6 വിദ്യാര്‍ഥികള്‍ക്ക് എല്ലാ വിഷയത്തിനും A+ മധ്യവേനലവധിക്ക് ശേഷം വിദ്യാലയം ജൂണ്‍ മൂന്നിന് തുറക്കും. ഒന്ന് മുതല്‍ എട്ട് വരെ ക്ലാസുകളുടെ പാഠപുസ്തകവിതരണം നടക്കുന്നു. എല്ലാ ക്ലാസുകളിലേക്കും പ്രവേശനം ആരംഭിച്ചു

School

എല്ലാ ക്ലാസുകളുടെയും പാഠപുസ്തകങ്ങള്‍

CERTIFICATE PREVIEW

1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്

Downloads

ഇന്റര്‍നെറ്റിലെ വിവിധ സൈറ്റുകളില്‍ നിന്നും ലഭ്യമാക്കിയ ഉത്തരവുകളും സര്‍ക്കുലറുകളും ആണ് ചുവടെ നല്‍കിയിരിക്കുന്നത്. അതു കൊണ്ടു തന്നെ ഇവ ഔദ്യോഗികമോ ആധികാരികമോ അവസാനവാക്കോ ആയിരിക്കുകയുമില്ല. അവയുടെ സാധുത ഉറപ്പുവരുത്തേണ്ട ബാധ്യത പൂര്‍ണമായും വായനക്കാര്‍ക്കു തന്നെയായിരിക്കും. അതുമൂലമുണ്ടാകുന്ന ഏതൊരു കഷ്ടനഷ്ടങ്ങള്‍ക്കും GHS Poikaക്ക് യാതൊരു ബാധ്യതയോ ഉത്തരവാദിത്വമോ ഉണ്ടായിരിക്കുകയില്ല 
.
Date Circular/Order
18.02.2019 Annual Exam Time Table
06.02.2019 SAMETHAM - Kerala School Data Bank
14.11.2018 വിദ്യാലയങ്ങളിൽ ഗ്രീൻ പ്രോട്ടോകോൾ പാലിക്കപ്പെടുന്നു എന്നുറപ്പാക്കുന്നതു സംബന്ധിച്ച്
12.10.2018 NuMATS 2018-19 Circular
12.10.2018 കേരള സ്കൂൾ കലോത്സവ മാന്വൽ പരിഷ്കരണം -ഭേദഗതി വരുത്തി ഉത്തരവ് പുറപ്പെടുവിക്കുന്നു.
12.10.2018 Circular -  IT Mela
11.10.2018 വായനയുടെ വസന്തം - School Library Circular
28.09.2018 Conducting Science/Social Science/Maths/WE Fairs Circulars
10.09.2018 Fund Collection date extended to 12th September -Press release
09.09.2018 NMMS 2018 -19
07.09.2018 വിദ്യാർത്ഥികളിൽ നിന്നും 11.09.2018 ന് പ്രളയ ദുരന്തത്തിൽപെട്ടവരെ സഹായിക്കുന്നതിന് ഫണ്ട് ശേഖരണം സംബന്ധിച്ച്
1. ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ സന്ദേശം
2 .പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ കത്ത്
3 .പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ  സർക്കുലർ
04.09.2018 ദുരിതാശ്വാസ  പ്രവർത്തനം - 2018 -വിദ്യാർഥികളുടെ ഫണ്ട് ശേഖരിക്കുന്നത് സംബന്ധിച്ച്
21.08.2018 കാലവർഷക്കെടുതി -സർട്ടിഫിക്കറ്റും പുസ്തകങ്ങളും നഷ്ടപ്പെട്ട കുട്ടികൾക്ക് സഹായവുമായി വിദ്യാഭ്യാസവകുപ്പ്
21.08.2018 അംഗപരിമിതരായ കുട്ടികൾക്കായുള്ള പ്രീമെട്രിക് സ്കോളർഷിപ് 2018 -19 -ഓൺലൈൻ അപേക്ഷ സംബന്ധിച്ച നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു
11.08.2018 Sasthrolsavam 2018- Topics
11.08.2018 NTSE/NMMS 2018-19 Circular
09.08.2018 School Parliament Election Postponed 
03.08.2018 Pre- maric 2018 -19
30.07.2018 School Parliament election 2018 -19 -reg
07.07.2018 സ്കൂള്‍ ബാഗുകളുടെ അമിതഭാരം നിയന്ത്രിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍-സര്‍ക്കുലര്‍
02.07.2018 Science Seminar 2018-19 Direction
04.06.2018 Vidyaramgam Kala Sahithyavedi 2018 Circular & Directions
01.06.2018 സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി - 2018 -19 -പൊതുമാർഗനിർദ്ദേശങ്ങൾ 
01.06.2018 സർക്കാർ /എയ്ഡഡ് സ്കൂളുകളിലെ വിവിധ സാമ്പത്തിക ആവശ്യങ്ങൾക്കു ഫണ്ട് ലഭ്യത
01.06.2018 അംഗീകരമില്ലാത്ത സ്കൂളുകളിൽ 1 മുതൽ 9 വരെ ക്ലാസ്സുകളിൽ പഠിച്ചിരുന്ന കുട്ടികൾക്ക് തുടർപഠനംസാധ്യമാകുന്നതിനായിഅംഗീകാരമുള്ള സ്കൂളുകളിലെ 2 മുതൽ 10 വരെ ക്ലാസ്സുകളിൽ പ്രവേശനം സാധ്യമാകുന്നതിനുള്ള അനുമതി നൽകി ഉത്തരവ് പുറപ്പെടുവിക്കുന്നു.
01.06.2018 മധ്യവേനലവധിക്കാലത്തു സ്കൂളുകളിൽ പഠനപ്രവർത്തനങ്ങൾ നടത്തുന്നത്  നിരോധിച്ചു നിർദേശങ്ങൾ പുറപ്പെടുവിക്കുന്നു. 
01.06.2018 TREASURY CHALLAN FORM
01.06.2018 APPLICATION FOR DATE OF BIRTH CORRECTION IN CERTIFICATES
01.06.2018 APPLICATION FOR CORRECTION OTHER THAN DATE OF BIRTH IN CERTIFICATE
01.06.2018 APPLICATION FOR THE CORRECTION SCHOOL RECORDS(School Going Students Only} CIRCULAR  :Form&Instruction:Procedings of the Headmaster
01.06.2018 Application for Duplicate SSLC Book
30.01.2018 Permission for using writing Boards in SSLC Exam

No comments:

Post a Comment