തപാല്‍ ദിനമായ ഒക്ടോബര്‍ പത്താം തീയതിപോസ്റ്റ് ഓഫീസുകളുടെ പ്രവര്‍ത്തനത്തെക്കുറിച്ച് മനസിലാക്കുന്നതിവും സേവനങ്ങള്‍ നേരില്‍ ബോധ്യപ്പെടുന്നതിനുമായി 5,6,7 ക്ലാസിലെ വിദ്യാര്‍ഥികളും അധ്യാപകരും വടാട്ടുപാറയിലുള്ള പോസ്റ്റ് ഓഫീസ് സന്ദര്‍ശിച്ചത് വ്യത്യസ്തമായ ഒരു അനുഭവമായിരുന്നു. പോസ്റ്റ്മിസ്ട്രസിന്റെ നേതൃത്വത്തില്‍ പോസ്റ്റ് ഓഫീസില്‍ നടക്കുന്ന എല്ലാ പ്രവര്‍ത്തനങ്ങളും വിദ്യാര്‍ഥികള്‍ക്ക് പരിചയപ്പെടുത്തുകയുണ്ടായി
No comments:
Post a Comment