വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം പോലീസിന്റെ പങ്കാളിത്തത്തോടെ വിദ്യാലയത്തില്‍ ട്രാഫിക്ക് ക്ലബിന്റെ രൂപീകരണയോഗം ഒക്ടോബര്‍ 9 ന് നടന്നു. ക്ലബിന്റെ ഉദ്ദേശലക്ഷ്യങ്ങളെക്കുറിച്ച് കുട്ടമ്പുഴ സബ് ഇന്‍സ്‌പെക്ടര്‍ ശ്രീ ഇബ്രാഹിം കുട്ടി സാര്‍ വിശദീകരിച്ചു. പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് എസ്, ക്ലബിന്റെ ചുമതലയുള്ള ശ്രീ ബിനുകുമാര്‍, SPC ചുമതലയുള്ള അധ്യാപിക ശ്രീമതി ജിജിമോള്‍ എന്നിവര്‍ സംസാരിച്ചു. സുരക്ഷിതമായ യാത്രയും അപകടങ്ങളില്ലാത്ത റോഡുകളും ലക്ഷമാക്കി വിദ്യാര്‍ഥികളിലും പൊതുസമൂഹത്തിലും ബോധവല്‍ക്കരണം നടത്തുക എന്നതാണ് ക്ലബിന്റെ പ്രധാന തക്ഷ്യം . ആറ് മുതല്‍ പത്ത് വരെ ക്ലാസിലെ കുട്ടികളാണ് ക്ലബിലെ അംഗങ്ങള്‍
No comments:
Post a Comment