വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി പൊയ്‌യിലും ആഘോഷിച്ചു. സ്കൂള്‍ പരിസരവും സ്കൂളിന് സമീപത്തുള്ള ബസ് വെയ്റ്റിങ്ങ് ഷെഡും SPCയുടെയും സ്കൂളിലെ മറ്റ് ക്ലബുകളുടെയും സഹായത്തോടെ ശുചിയാക്കുകയുണ്ടായി. ഇത് കൂടാതെ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസം , പ്രസംഗം തുടങ്ങിയ മല്‍സരങ്ങളും നടത്തി
No comments:
Post a Comment