|
|
| ||||||
|
|
|
2019 മാര്‍ച്ചില്‍ നടന്ന എസ് എസ് എല്‍ സി പരീക്ഷയില്‍ ഗവ ഹൈസ്‌കൂള്‍ പൊയ്ക , വടാട്ടുപാറക്ക് മികച്ച വിജയം പരീക്ഷ എഴുതിയ 55 വിദ്യാര്‍ഥികളില്‍ 54 പേരും വിജയിച്ചപ്പോള്‍ ആറ് വിദ്യാര്‍ഥികള്‍ സംപൂര്‍ണ്ണ A+ നേടി.ഇംഗ്ലീഷ് മീഡിയം ഡിവിഷനില്‍ നൂറ് ശതമാനം വിജയവും അഞ്ച് A+ നേടി
അര്‍ച്ചന ഷിബു, ബിനിമോള്‍ ജോസ്, ഹൃദ്യ ഷിജു, സാന്ദ്ര മനോജ്, ആദിത്യന്‍ ബിജു, അമല്‍ ചന്ദ്രന്‍ എന്നിവരാണ് എല്ലാ വിഷയങ്ങള്‍ക്കും A+ നേടിയവര്‍ . ദ്രൗപതി ദിനേഷ്, റിസാല്‍ ഹര്‍ഷല്‍ എന്നിവര്‍ 9 വിഷയങ്ങള്‍ക്ക് എ പ്ലസ് നേടിയപ്പോള്‍ കാര്‍ത്തിക റെജി സച്ചു സെല്ലോ എന്നിവര്‍ 8 A+ ന് അര്‍ഹരായി.
അക്കാദമിക നിലവാരം ഉയര്‍ത്താന്‍ സാധിച്ചു എന്നതിന് തെളിവാണ് D+ ഗ്രേഡുകള്‍ കുറഞ്ഞതിലൂടെ തെളിയുന്നത്. 55 വിദ്യാര്‍ഥികള്‍ക്ക് പത്ത് വിഷയങ്ങള്‍ വീതം ആകെയുള്ള 550 ഗ്രേഡുകളില്‍ 8 ഗ്രേഡുകള്‍ മാത്രമാണ് D+. തോറ്റ കുട്ടിയുടെ 2 D ഗ്രേഡുകള്‍ കൂടി കണക്കാക്കിയാലും ബാക്കിയുള്ള 540 ഗ്രേഡുകളും ഉയര്‍ന്ന ഗ്രേഡുകളാണ് . ഈ മികച്ച വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കി സഹകരിച്ച PTA/MPTA/SMC കമ്മിറ്റികള്‍ക്കും എല്ലാ അഭിനന്ദനങ്ങളും.
9 A+ | 8 A+ | ||||||||||
|
|
|
|
ഗ്രേഡ് എണ്ണം തിരിച്ചുള്ള റിസള്‍ട്ട് ഇവിടെ
വിഷയം തിരിച്ചുള്ള ഗ്രേഡ് ലിസ്റ്റ് ഇവിടെ