1971 ല്‍ സ്ഥാപിതമായ ഈ വിദ്യാലയം എറണാകുളം ജില്ലയില്‍ കോതമംഗലം താലൂക്കിലെ കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപാറ എന്ന പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. 1981- ൽ യുപി.സ്കൂളായും 1985 -ൽ ഹൈസ്കൂളായൂം ഉയർത്തപ്പെട്ട ഈ വിദ്യാലയം കോതമംഗലം ടൗണില്‍ നിന്നും 18 കിലോമീറ്റര്‍ ദൂരത്താണ് . അക്കാദമിക രംഗത്തും കലാ-കായിക രംഗത്തും മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി മുതല്‍ പത്താം ക്ലാസ് വരെയായി നാനൂറോളം വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്
Sunday, April 28, 2019
SPC ജില്ലാ ക്യാമ്പ്
മൂവാറ്റുപുഴ EBENEZAR HS, VEETTOR വെച്ച് നടന്ന SPC ജില്ലാ ക്യാമ്പില്‍ പൊയ്‌ക ഗവ ഹൈസ്‌കൂളിലെ 13 കേഡറ്റുകള്‍ പങ്കെടുത്തു. മൂന്ന് ദിവസം റസിഡെന്‍ഷ്യല്‍ അടിസ്ഥാനത്തില്‍ നടത്തിയ ക്യാമ്പ് വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായിരുന്നു
No comments:
Post a Comment