അര്‍ധവാര്‍ഷിക പരീക്ഷക്ക് ശേഷം എല്ലാ ക്ലാസുകളിലെയും രക്ഷകര്‍ത്താക്കളെ പങ്കെടുപ്പിച്ച് ക്ലാസ് പി ടി എ ജനുവരി എട്ടിന് സംഘടിപ്പിച്ചു. അതത് ക്ലാസുകളില്‍ ക്ലാസ് അധഅയാപകരുടെ നേതൃത്വത്തില്‍ നടന്ന ക്ലാസ് പിടിഎയില്‍ എഴുപത് ശതമാനത്തിലധികം രക്ഷകര്‍ത്താക്കളും പങ്കെടുത്തു
No comments:
Post a Comment