പൊയ്‌ക ഗവ. ഹൈസ്കൂളിലെ വാര്‍ഷിക കായികമേള 2019 ജനുവരി 19ന് നടന്നു. കായികതാരങ്ങള്‍ അണിനിരന്ന മാര്‍ച്ച് പാസ്റ്റില്‍ പ്രധാനാധ്യാപകന്‍ ശ്രീ സുജിത്ത് സല്യൂട്ട് സ്വീകരിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ കെ എം ഹസൈനാര്‍ പതാകയുയര്‍ത്തി. Blue, Green, Yellow എന്നിങ്ങനെ മൂന്ന് ഹൗസുകളായി തിരിഞ്ഞ് മല്‍സരങ്ങള്‍ നടന്നു. വിജയികള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി
No comments:
Post a Comment