കനത്ത മഴയെ തുടര്‍ന്ന് മുന്‍പ് ആസൂത്രണം ചെയ്ത പരിപാടികള്‍ ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സ്‌കൂളില്‍ രാവിലെ 9 മണിക്ക് പതാക ഉയര്‍ത്തി . സ്റ്റാഫ് സെക്രട്ടറി സുഷമ ടീച്ചര്‍ ആണ് പതാക ഉയര്‍ത്തിയത്. പതാകാ വന്ദനവും ദേശഭക്തി ഗാനത്തിനും ശേഷം പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് മധുരം നല്‍കി ചടങ്ങുകള്‍ അവസാനിപ്പിക്കേണ്ടിവന്നു.
No comments:
Post a Comment